4thebrideofchrist
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 415:12:08
- Mais informações
Informações:
Sinopse
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episódios
-
265 ആരാധനയിലെ ചരിത്ര മുന്നറിയിപ്പ് . This zoom meeting was conducted by NLCA Newzealand part 265
22/07/2025 Duração: 44minസത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ
-
264 നൃത്തക്കാരെ സത്യാരാധനയുടെ ഗൗരവം അറിയണം ! This zoom meeting was conducted by NLCA Newzealand part 264
15/07/2025 Duração: 57minസത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ
-
263 നൃത്തക്കാരെ നിങ്ങളിതു കേൾക്കാതിരിക്കരുത് ! This zoom meeting was conducted by NLCA Newzealand part 263
08/07/2025 Duração: 01h02minസത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ
-
262 തങ്ങളെ തന്നെ വിറ്റു കളയുന്നവർ ! This zoom meeting was conducted by NLCA Newzealand part 262
30/06/2025 Duração: 58minപുതിയ നിയമ ആരാധനയിൽ നൃത്തമുണ്ടോ ഇല്ലയോ എന്ന് തിരുവെഴുത്തിൻ്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു
-
261നൃത്തം No 3 കൃപാസനത്തിങ്കലെ നൃത്തം ! This zoom meeting was conducted by NLCA Newzealand part 261
23/06/2025 Duração: 01h12minസങ്കീർത്തനങ്ങൾ 87:7 എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.
-
260 നൃത്തം No 02 മിഖളിൻ്റെ കിളിവാതിലിനു മുന്നിൽ This zoom meeting was conducted by NLCA Newzealand part 260
16/06/2025 Duração: 01h03min2 ശമൂവേൽ 6:16 എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
-
259 നൃത്തം No 01 നഖോൻ്റെ കളത്തിങ്കൽ കാള വിരണ്ടപ്പോൾ ! This zoom meeting was conducted by NLCA Newzealand part 259
09/06/2025 Duração: 01h19minപുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന കാര്യം വിശകലനം ചെയ്തപ്പോൾ ചില കള്ള നായങ്ങളെ തുറന്ന് കാണിക്കുകയായിരുന്നു !
-
258 ജഡത്തെ അനുസരിച്ച് നടന്നാൽ മരിക്കും നിശ്ചയം This zoom meeting was conducted by NLCA Newzealand part 258
02/06/2025 Duração: 01h02minറോമർ 8:13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
-
257 അവർക്ക് മന്ന കൊടുത്തു നമുക്കോ ......... ? This zoom meeting was conducted by NLCA Newzealand part 257
28/05/2025 Duração: 50minഇസ്രായേൽ മക്കൾക്ക് മന്ന കൊടുത്തു, അതിനാൽ അവരെ പരീക്ഷിച്ചു പുതിയ നിയമ ക്രിസ്ത്യാനികൾക്ക് വചനം കൊടുത്തു ....... അനുസരിക്കുമോ എന്ന് അവരെയും പരീക്ഷിച്ചു
-
56 ഒരു ജഡവും ദൈവസന്നിധിയിൽ പ്രശംസിക്കാൻ ......... This zoom meeting was conducted by NLCA Newzealand part 256
19/05/2025 Duração: 01h01min1 കൊരിന്ത്യർ 1:30 നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.
-
255 മണവാള / മണവാട്ടി നീ ഇത് അറിയാതിരിക്കരുത് This zoom meeting was conducted by NLCA Newzealand part 255
14/05/2025 Duração: 01h03minറോമർ 13:14 കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.
-
254 ക്രിസ്തീയ പ്രത്യാശയിൽ നിലനിൽക്കാ This zoom meeting was conducted by NLCA Newzealand part 254
14/05/2025 Duração: 59min1 തെസ്സലൊനീക്യർ 4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
-
253 പാപത്തോടുള്ള ബന്ധത്തിൽ ദൈവം ക്ഷമിച്ചോ അതോ ശിക്ഷിച്ചോ ? This zoom meeting was conducted by NLCA Newzealand part 253
28/04/2025 Duração: 01h21min1 പത്രൊസ് 3:18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
-
252 നസ്രാണികളെ നിങ്ങൾ ഇതു അറിയണം This zoom meeting was conducted by NLCA Newzealand part 252
21/04/2025 Duração: 01h21minസത്യക്രിസ്ത്യാനികളെ നിങ്ങൾ ഇത് അറിയാതെ ഇരിക്കരുത് Saji Varghese Bengaluru
-
251 നിങ്ങളിത് അറിയണം സോദരരെ, കൊടുത്ത വില This zoom meeting was conducted by NLCA Newzealand part 251
14/04/2025 Duração: 40minരക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്
-
250 പാപം ക്ഷമിച്ചുവോ അതോ പാപത്തെ ശിക്ഷിച്ചുവോ ? This zoom meeting was conducted by NLCA Newzealand part 250
08/04/2025 Duração: 01h30minരക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്
-
249 തേജസ്സ്ക്കരണത്തിനായി വിളിക്കപ്പെട്ടവർ ! This zoom meeting was conducted by NLCA Newzealand part 249
02/04/2025 Duração: 53min1 യോഹന്നാൻ 3:2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
-
248 മരണഭീതി ഒഴിഞ്ഞവർ ? This zoom meeting was conducted by NLCA Newzealand part 248
25/03/2025 Duração: 01h22minവീണ്ടും ജനിച്ച ഒരുവനു മാത്രമേ മരണഭീതിയിൽ നിന്നും വിടുതൽ ഉള്ളൂ
-
247 സ്തേഫാനോസിൻ്റെ പേരിൽ ചൊല്ലിയ ഒപ്പീസ് ! This zoom meeting was conducted by NLCA Newzealand part 247
18/03/2025 Duração: 01h24minക്രൈസ്തവരുടെ ആത്മഹത്യയെക്കുറിച്ചും മരണാനന്തര ശുശ്രൂഷകളെക്കുറിച്ചും പ്രതിപാദിക്കുന്ന മെസ്സേജ്
-
246 കാലങ്ങളായി വഞ്ചിക്കപ്പെട്ട ക്രൈസ്തവർ ! This zoom meeting was conducted by NLCA Newzealand part 246
10/03/2025 Duração: 52minബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതൻ്റെ ബുദ്ധിയുപദേശത്തിനു മറുപടിയെന്നവണ്ണം പറഞ്ഞ മെസ്സേജിൻ്റെ രണ്ടാംഭാഗം