4thebrideofchrist

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 407:53:31
  • Mais informações

Informações:

Sinopse

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.

Episódios

  • 258 ജഡത്തെ അനുസരിച്ച് നടന്നാൽ മരിക്കും നിശ്ചയം This zoom meeting was conducted by NLCA Newzealand part 258

    02/06/2025 Duração: 01h02min

    റോമർ 8:13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.

  • 257 അവർക്ക് മന്ന കൊടുത്തു നമുക്കോ ......... ? This zoom meeting was conducted by NLCA Newzealand part 257

    28/05/2025 Duração: 50min

    ഇസ്രായേൽ മക്കൾക്ക് മന്ന കൊടുത്തു, അതിനാൽ അവരെ പരീക്ഷിച്ചു പുതിയ നിയമ ക്രിസ്ത്യാനികൾക്ക് വചനം കൊടുത്തു ....... അനുസരിക്കുമോ എന്ന് അവരെയും പരീക്ഷിച്ചു

  • 56 ഒരു ജഡവും ദൈവസന്നിധിയിൽ പ്രശംസിക്കാൻ ......... This zoom meeting was conducted by NLCA Newzealand part 256

    19/05/2025 Duração: 01h01min

    1 കൊരിന്ത്യർ 1:30 നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.

  • 255 മണവാള / മണവാട്ടി നീ ഇത് അറിയാതിരിക്കരുത് This zoom meeting was conducted by NLCA Newzealand part 255

    14/05/2025 Duração: 01h03min

    റോമർ 13:14 കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.

  • 254 ക്രിസ്തീയ പ്രത്യാശയിൽ നിലനിൽക്കാ This zoom meeting was conducted by NLCA Newzealand part 254

    14/05/2025 Duração: 59min

    1 തെസ്സലൊനീക്യർ 4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.

  • 253 പാപത്തോടുള്ള ബന്ധത്തിൽ ദൈവം ക്ഷമിച്ചോ അതോ ശിക്ഷിച്ചോ ? This zoom meeting was conducted by NLCA Newzealand part 253

    28/04/2025 Duração: 01h21min

    1 പത്രൊസ് 3:18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

  • 252 നസ്രാണികളെ നിങ്ങൾ ഇതു അറിയണം This zoom meeting was conducted by NLCA Newzealand part 252

    21/04/2025 Duração: 01h21min

    സത്യക്രിസ്ത്യാനികളെ നിങ്ങൾ ഇത് അറിയാതെ ഇരിക്കരുത് Saji Varghese Bengaluru

  • 251 നിങ്ങളിത് അറിയണം സോദരരെ, കൊടുത്ത വില This zoom meeting was conducted by NLCA Newzealand part 251

    14/04/2025 Duração: 40min

    രക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്

  • 250 പാപം ക്ഷമിച്ചുവോ അതോ പാപത്തെ ശിക്ഷിച്ചുവോ ? This zoom meeting was conducted by NLCA Newzealand part 250

    08/04/2025 Duração: 01h30min

    രക്ഷയുടെ അടിസ്ഥാന തത്ത്വങ്ങളും കൊടുത്ത വിലയുടെ ആഴവും തിരിച്ചറിയുവാൻ സഹായിക്കുന്ന മെസ്സേജ്

  • 249 തേജസ്സ്ക്കരണത്തിനായി വിളിക്കപ്പെട്ടവർ ! This zoom meeting was conducted by NLCA Newzealand part 249

    02/04/2025 Duração: 53min

    1 യോഹന്നാൻ 3:2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

  • 248 മരണഭീതി ഒഴിഞ്ഞവർ ? This zoom meeting was conducted by NLCA Newzealand part 248

    25/03/2025 Duração: 01h22min

    വീണ്ടും ജനിച്ച ഒരുവനു മാത്രമേ മരണഭീതിയിൽ നിന്നും വിടുതൽ ഉള്ളൂ

  • 247 സ്തേഫാനോസിൻ്റെ പേരിൽ ചൊല്ലിയ ഒപ്പീസ് ! This zoom meeting was conducted by NLCA Newzealand part 247

    18/03/2025 Duração: 01h24min

    ക്രൈസ്തവരുടെ ആത്മഹത്യയെക്കുറിച്ചും മരണാനന്തര ശുശ്രൂഷകളെക്കുറിച്ചും പ്രതിപാദിക്കുന്ന മെസ്സേജ്

  • 246 കാലങ്ങളായി വഞ്ചിക്കപ്പെട്ട ക്രൈസ്തവർ ! This zoom meeting was conducted by NLCA Newzealand part 246

    10/03/2025 Duração: 52min

    ബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതൻ്റെ ബുദ്ധിയുപദേശത്തിനു മറുപടിയെന്നവണ്ണം പറഞ്ഞ മെസ്സേജിൻ്റെ രണ്ടാംഭാഗം

  • 245 ഇതൊരു ഊതി വീർപ്പിച്ച ബലൂണാണച്ചോ ! This zoom meeting was conducted by NLCA Newzealand part 245

    05/03/2025 Duração: 50min

    ബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതൻ്റെ ബുദ്ധിയുപദേശത്തിനു മറുപടിയെന്നവണ്ണം പറഞ്ഞ മെസ്സേജിൻ്റെ ആദ്യഭാഗം

  • 244 കാന്തൻ്റെ കാൽച്ചുവടുകൾ പിൻതുടരുന്ന കാന്ത ! This zoom meeting was conducted by NLCA Newzealand part 244

    18/02/2025 Duração: 01h03min

    ചില ചോദ്യങ്ങൾക്കുള്ള മറുപടി എന്നവണ്ണം സംസാരിച്ച കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്

  • 243 രക്തം അടയാളം ഉള്ള ആരാധനക്കാരൻ ! This zoom meeting was conducted by NLCA Newzealand part 243

    10/02/2025 Duração: 01h09min

    ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ മുപ്പത്തൊന്നാം ഭാഗം.

  • 242 സമർപ്പിതൻ്റെ ആരാധന This zoom meeting was conducted by NLCA Newzealand part 242

    04/02/2025 Duração: 55min

    ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ മുപ്പതാം ഭാഗം.

  • 241 പാട്ടു പാടുന്നതോ പെന്തക്കൊസ്ത് ആരാധന ? This zoom meeting was conducted by NLCA Newzealand part 241

    04/02/2025 Duração: 01h13min

    ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപത്തിയൊൻപതാം ഭാഗം.

  • 240 ഇതോ പെന്തക്കൊസ്ത് ആരാധന ? This zoom meeting was conducted by NLCA Newzealand part 240

    20/01/2025 Duração: 01h20min

    ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപത്തിയെട്ടാം ഭാഗം.

  • 239 നിങ്ങൾ എന്തുകൊണ്ട് യേശുക്രിസ്തുവിനെ ആരാധിക്കുന്നു ? This zoom meeting was conducted by NLCA Newzealand part 239

    13/01/2025 Duração: 01h07min

    ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഇരുപത്തിയെഴാം ഭാഗം.

página 1 de 16