4thebrideofchrist
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 407:53:31
- Mais informações
Informações:
Sinopse
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episódios
-
177 ആത്മ നിറവിൽ വ്യാപരിക്കുന്ന സൗരഭ്യം !! This zoom meeting was conducted by NLCA Newzealand part 177
30/10/2023 Duração: 01h12minയേശുക്രിസ്തു ആത്മാവിൽ ജനിച്ചു ആത്മാവിൽ ജീവിച്ചു ഒടുക്കം നിത്യാത്മാവിനാൽ ഒരു നിഷ്ക്കളങ്ക യാഗമായി തന്നത്താൻ ഏല്പിച്ചു കൊടുത്തു , തുടക്കം മുതൽ ഒടുക്കം വരെ സൗരഭ്യം പരത്തിയ ജീവിതം .
-
176 B ആത്മ സ്നാനം വാഗ്ദത്തമോ ? This zoom meeting was conducted by NLCA Newzealand part 176 B
24/10/2023 Duração: 42minആത്മനിറവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും പലർക്കും സംശയങ്ങൾ ഉണ്ട് , ആ വിഷയത്തിൽ അല്പം ചില കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ആരംഭിക്കുകയാണ് ...... തുടരും
-
176 A അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ...... This zoom meeting was conducted by NLCA Newzealand part 176 A
24/10/2023 Duração: 42min1 തെസ്സലൊനീക്യർ 5:3 അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. 5:4 എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; ഈ വാക്യത്തിൽ പറയുന്ന " അവരും നിങ്ങളുമൊക്കെ ആരാണ് " ?
-
175 അത്തിയെ ശ്രദ്ധിച്ച് നോക്കുവിൻ ! This zoom meeting was conducted by NLCA Newzealand part 175
16/10/2023 Duração: 01h13minയിസ്രായേലിന്റെ ചരിത്രവും അതിലെ ഉയർച്ചതാഴ്ചകളും അവരെക്കുറിച്ചുള്ള പ്രവചനങ്ങളും ഒരു പുതിയ നിയമ വിശ്വാസിയെ സംബന്ധിച്ച് ആവേശവും പ്രത്യാശയും പകരുന്നതാണ് !.
-
174 വേർപാടിന്റെ മതിലുകൾ തകർക്കരുത് This zoom meeting was conducted by NLCA Newzealand part 174
09/10/2023 Duração: 59min#Abey Varghese
-
173 ഇന്നും മോശയുടെ മൂടുപടം നീങ്ങിയിട്ടില്ലേ ? This zoom meeting was conducted by NLCA Newzealand part 173
02/10/2023 Duração: 01h16minവിശുദ്ധ ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളുടെ പ്രസക്തി അധികം പേരും മനസ്സിലാക്കാതെ അതിനെ തള്ളുകയും , പുതിയ നിയമത്തിൽ പറയുന്ന പലകാര്യങ്ങളുടെയും നിഴലുകൾ പഴയ നിയമത്തിൽ ഉണ്ട് എന്നാൽ പലരും അതിന്റെ ഗൗരവം അറിയാതെ പുച്ഛിക്കുകയാണ് പതിവ്.
-
172 ഇതല്ലേ ഭാഗ്യാവസ്ഥ ! ഇതല്ലേ അനുഗ്രഹിക്കപ്പെട്ട അവസ്ഥ ? This zoom meeting was conducted by NLCA Newzealand part 172
25/09/2023 Duração: 01h13minഇതല്ലേ ഭാഗ്യാവസ്ഥ ? എല്ലാവരും അബ്രാഹാമിന്റെ തൊഴുത്തിലുള്ള നാല്ക്കാലികളിലേക്ക് നോക്കുമ്പോൾ ആത്മീയൻ അബ്രാഹാമിന് ലഭിച്ച വെളിപ്പാടിലേക്കും ആ വെളിപ്പാടിൽ അവന്റെ തലമുറ ചേർന്ന് നിന്നതിലേക്കുമാണ് നോക്കുന്നത് , ഇതിനല്ലേ " ഭാഗ്യാവസ്ഥ " ! എന്ന് പറയുന്നത് ?
-
171 കുഷ്ഠരോഗിയുടെ ശുദ്ധികരണം ! This zoom meeting was conducted by NLCA Newzealand part 171
18/09/2023 Duração: 01h22minകുഷ്ഠരോഗിയുടെ ശുദ്ധികരണവും ; അതുപോലെ തന്നെ പാപ രോഗത്തിൽ നിന്നുമുള്ള ശുദ്ധികരണത്തെക്കുറിച്ചും ഈ മെസ്സേജിൽ പറയുന്നു.
-
170 മലകയറുന്ന കത്തന്മാർ ! This zoom meeting was conducted by NLCA Newzealand part 170
11/09/2023 Duração: 01h22minഉപദേശത്തിന്റെ, വേർപാടിന്റെ മതിലുകൾ ഇല്ലാത്ത നാമധേയ ക്രൈസ്തവ പുരോഹിതർ വിശ്വാസി സമൂഹത്തിന്റെ മുൻപിൽ അപഹാസ്യരാകുന്ന കാലം !
-
169. പാതാളത്തിൽ ഇറങ്ങിയൻ തിരിച്ച് വരുമോ ? This zoom meeting was conducted by NLCA Newzealand part 169
04/09/2023 Duração: 01h15minഒരു സത്യക്രിസ്ത്യാനിക്ക് ഓണാഘോഷം ഉണ്ടോ ? അതു പോലെ സമകാലിക ആത്മീക സംഭവങ്ങളെ വിശകലനം ചെയ്തു കൊണ്ടുള്ള പ്രസംഗം .
-
168. ദെലീല , ചതിക്കും പ്രയരെ ! This zoom meeting was conducted by NLCA Newzealand part 168
28/08/2023 Duração: 01h12minസോരക് താഴ്വര ശിംശോൻ എന്ന അഭിഷിക്തന്റെ തകർച്ചയുടെ താഴ്വവരയായിത്തീർന്നു. അതെ ദെലീല ചതിക്കും ! ; എത്ര പറഞ്ഞാലും മനസ്സിലാകാത്തവരും ഉണ്ട് അവർ ദെലീലയുടെ മടിയിൽ തല വയ്ക്കും, പിന്നെ....
-
167 മതിൽ പൊളിക്കുന്നവനെ പാമ്പുകടിക്കും This zoom meeting was conducted by NLCA Newzealand part 167
20/08/2023 Duração: 48minമതിൽ പൊളിക്കുന്നനെ പാമ്പുകടിക്കും എന്നെഴുതിയിരിക്കുന്നു , പുതിയ നിയമ സഭയോടുള്ള ബന്ധത്തിൽ വിശുദ്ധിയുടെയും വേർപാടിന്റെയും മതിലുകളെ പൊളിക്കുന്നവനെ ......
-
166 ആദ്യം ഹൃദയം ..... പിന്നെ മതിലും പണിയണം This zoom meeting was conducted by NLCA Newzealand part 166
14/08/2023 Duração: 01h14minസമാഗന കൂടാരത്തിൽ ആദ്യം പെട്ടകം (Ark ) പണിയണം പിന്നെ ബാക്കി പണികൾ , പ്രവാസത്തിൽ കിടന്ന ജനം മടങ്ങിവന്ന് ആദ്യം ആലയം പണിതു പിന്നീട് മതിലും പണിതു , ഇതിന്റെ എല്ലാം അർത്ഥങ്ങളും ആഴങ്ങളും ഗ്രഹിക്കണം .
-
165 യെരുശലേമിന്റെ മതിൽ തകർത്തതാര് ? This zoom meeting was conducted by NLCA Newzealand part 165
07/08/2023 Duração: 01h27minദൈവീക സംരക്ഷണയിൽ ആയിരുന്ന യിസ്രായേലിനെ ദൈവം ഓർമ്മിപ്പിച്ചിരുന്നത് , സദൃശ്യവാക്യങ്ങൾ 7:2 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. പക്ഷെ അവർ കാത്തില്ല; അക്കാരണത്താൽ മതിൽ തകർന്നു ശത്രു അകത്ത് കയറി .
-
164 അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങിയാൽ .......!! Saji Varghese Bengaluru, This zoom meeting was conducted by New life Christian Assembly Newzealand part 164
31/07/2023 Duração: 01h12minവ്യാജ സുവിശേഷങ്ങളിൽ കുടുങ്ങി തങ്ങളുടെ സ്വന്ത സ്ഥിരതയിൽ നിന്ന് അനേകർ വീണു കൊണ്ടിരിക്കുന്ന ഈ കാലത്ത് തിരിച്ചറിവുകൾക്കായി സമർപ്പിക്കുന്നു.
-
163 നിങ്ങൾ നെഹമ്യാവിനെപ്പോലെ ഉണർത്തപ്പെട്ടവനോ ? This zoom meeting was conducted by New life Christian Assembly New zealand part 163
26/07/2023 Duração: 55min#PrShiju Mani New Zealand
-
162 അങ്കം പൊരുതുന്നവർ സകലത്തിലും വർജ്ജനം ആചരിക്കണമോ ? This zoom meeting was conducted by New life Christian Assembly Newzealand part 162
17/07/2023 Duração: 01h15minക്രിസ്തീയ ജീവിതത്തിൽ യാതൊന്നും വർജ്ജിക്കണ്ടിയത് ജ എന്ന പഠിപ്പിക്കലിന് എതിരാണ് ഈ പ്രസംഗം
-
161 ഇടിവുകൾ നികത്തുന്നവർ This zoom meeting was conducted by NLAC New Zealand Part 161
10/07/2023 Duração: 01h04minയെരുശലേമിന്റെ 12 വാതിലുകളിൽ പ്രധാനപ്പെട്ട വാതിലാണ് Old Gate അഥവ പഴയ വാതിൽ , ക്രിസ്തീയ ജീവിതത്തിൽ ഇതിന്റെ പ്രത്യേകത എന്തെന്നും ; ഈ വാതിലിന്റെ അറ്റകുറ്റം തീർത്തത് ആരാരെല്ലാമാണ് എന്ന വിഷയമാണ് ഇവിടെ പ്രതിപാദിക്കുന്നത്
-
160 ആട്ടിൻവാതിൽ എന്തെന്ന് അറിയാത്ത മീൻപിടുത്തക്കാർ ! This zoom meeting was conducted by New life Christian Assembly Newzealand part 160
02/07/2023 Duração: 01h26minയെരുശലേമിന്റെ മതിലുകളുടെ പഠനം വളരെ ഗഹനമാണ് , ആട്ടിൻ വാതിൽ യേശുക്രിസ്തുവിനെ കാണിക്കുന്നു എന്നൽ മീൻ വാതിൽ കർത്താവിന്റെ വേലക്കാരെ കാണിക്കുന്നു
-
159 യഹോവ ഉദ്ധരിക്കുന്നവൻ This zoom meeting was conducted by NLCA Newzealand part 159
26/06/2023 Duração: 01h12minതകർന്ന് കിടക്കുന്ന യെരുശലേമിന്റെ മതിലുകളെ കണ്ട് സങ്കടപ്പെടുന്ന നെഹമ്യാവിനെ ധൈര്യപ്പെടുത്തുന്ന യാഹാം ദൈവം !