Sbs Malayalam -
ജനകീയ നാടകോത്സവവുമായി വീണ്ടും സമത ഓസ്ട്രേലിയ; അരങ്ങില്‍ മൂന്ന് നാടകങ്ങള്‍
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:08:30
- Mais informações
Informações:
Sinopse
സാംസ്കാരിക സംഘടനയായ സമത ഓസ്ട്രേലിയ മെല്‍ബണില്‍ വീണ്ടും ജനകീത നാടകോത്സവം സംഘടിപ്പിക്കുകയാണ്. മലയാള നാടകരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ അരങ്ങിലെത്തുന്ന നാടകോത്സവത്തെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...