Sbs Malayalam -

ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥികള്‍ ഗണിതത്തില്‍ ഏറെ പിന്നിലെന്ന് കണ്ടെത്തല്‍; പഠിപ്പിക്കാന്‍ ആത്മവിശ്വാസമില്ലാത്ത അധ്യാപകരും

Informações:

Sinopse

ഓസ്‌ട്രേലിയന്‍ സ്‌കൂളുകളില്‍ മൂന്നിലൊന്ന് ഭാഗം വിദ്യാര്‍ത്ഥികളും ഗണിത പഠനത്തില്‍ പിന്നിലാണെന്ന് കണ്ടെത്തല്‍. ഗണിത പഠനത്തിന് ഓസ്‌ട്രേലിയയില്‍ നല്‍കുന്ന പ്രാധാന്യം കുറഞ്ഞതും, പഠിപ്പിക്കാന്‍ മതിയായ ആത്മവിശ്വാസമില്ലാത്ത അധ്യാപകരും ഇതിന് കാരണമാകുന്നു എന്നാണ് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ കണ്ടെത്തല്‍. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...