Sbs Malayalam -

സത്യത്തില്‍ ഇവിടെ തെരഞ്ഞെടുപ്പ് ചൂടുണ്ടോ? ഓസ്‌ട്രേലിയയില്‍ പ്രചാരണരംഗത്തുള്ള മലയാളികള്‍ പറയുന്നത് കേള്‍ക്കാം...

Informações:

Sinopse

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഓസ്‌ട്രേലിയയിലെ ചിത്രം. ഇവിടെ പ്രചാരണ രംഗത്തെ ആവേശം യഥാര്‍ത്ഥത്തില്‍ എത്രത്തോളമുണ്ട്. പ്രചാരണരംഗത്ത് സജീവമായ ചില മലയാളികള്‍ പറയുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...