Sbs Malayalam -

ഓഹരിത്തകര്‍ച്ചയില്‍ നിങ്ങളുടെ സൂപ്പര്‍ നിക്ഷേപം ഇടിഞ്ഞോ? ഏതു പ്രായത്തിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം

Informações:

Sinopse

ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെത്തുടര്‍ന്ന് ഓഹരിവിപണിയിലുണ്ടായ ഇടിവ് പലരുടെയും സൂപ്പറാന്വേഷന്‍ ബാലന്‍സിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതുണ്ടോ? ഏതു പ്രായത്തിലുള്ളവരാണ് സൂപ്പറാന്വേഷന്‍ നിക്ഷേപത്തില്‍ കൂടുതല്‍ കരുതലെടുക്കേണ്ടത്? സിഡ്‌നിയിലെ മാന്റിസ് ഫിനാന്‍ഷ്യല്‍ പാര്‍ട്‌ണേഴ്‌സില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറായ എല്‍ദോ പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം...