Sbs Malayalam -

SBS Food: ഈസ്റ്ററിന് ഒരു സ്പെഷ്യൽ ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ്

Informações:

Sinopse

ഈസ്റ്റർ ദിനത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഡിസ്സേർട് ആണ് ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ്. ഇത് തയ്യാറാക്കുന്ന രീതി വിവരിക്കുകയാണ് മെൽബണിൽ എയ്‌മീസ് ബേയ്ക്ക് ഹൌസ് നടത്തുന്ന എമി ആൻ ലിയോ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.