Sbs Malayalam -

ഒന്നാം ക്ലാസില്‍ ഭാഷാ-ഗണിത പരിശോധന: സ്‌കൂള്‍ പഠനനിലവാരം കൂട്ടാന്‍ പദ്ധതിയെന്ന് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി

Informações:

Sinopse

ഓസ്‌ട്രേലിയന്‍ പ്രൈമറി സ്‌കൂളുകളിലെ നല്ലൊരു ഭാഗം വിദ്യാര്‍ത്ഥികളും ഗണിത പഠനത്തില്‍ പിന്നിലാണ് എന്നാണ് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുന്നത്. ഫെഡറല്‍ വിദ്യാഭ്യാസമന്ത്രിയും, ലേബര്‍ സ്ഥാനാര്‍ത്ഥിയുമായ ജേസന്‍ ക്ലെയറിനോട് എസ് ബി എസ് മലയാളം സംസാരിക്കുന്നത് കേള്‍ക്കാം...