Sbs Malayalam -

ആരോഗ്യപ്രവർത്തകരുടെ IELTS സ്കോറിലടക്കം മാറ്റങ്ങൾ; ഓസ്ട്രേലിയൻ രജിസ്ട്രേഷനിലെ ഇളവുകൾ പ്രാബല്യത്തിൽ

Informações:

Sinopse

ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി(AHPRA) ഇംഗ്ലീഷ് ഭാഷാ പരീക്ഷകളുടെ മാനദണ്ഡങ്ങളിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. IELTS പരീക്ഷയുടെ സ്കോറിലടക്കം വരുത്തിയിരിക്കുന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിൽ മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...