Sbs Malayalam -
പലിശ കുറയും, പക്ഷേ..: അമേരിക്കന്‍ താരിഫ് യുദ്ധം ഓസ്‌ട്രേലിയക്കാരുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കാം...
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:07:56
- Mais informações
Informações:
Sinopse
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുടങ്ങിവച്ചിരിക്കുന്ന താരിഫ് യുദ്ധം ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കുകയാണ്. ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഒരു ശതമാനം വരെ കുറച്ചേക്കും എന്നാണ് പ്രവചനം. അതിനപ്പുറം ഏതെല്ലാം തരത്തിലാണ് ഓസ്‌ട്രേലിയന്‍ ജനതയെ ഇത് ബാധിക്കാന്‍ സാധ്യത? ഇക്കാര്യമാണ് ഇന്ന് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.